Join Whatsapp Group. Join now!

Obituary | പെറുവാഡ് കെകെ റോഡിലെ അബ്ദുൽ ബഷീർ നിര്യാതനായി

മൊഗ്രാലിലെ മുൻ പ്രവാസിയായിരുന്ന അബ്ദുൽ ബഷീർ ഹൃദയാഘാതം മൂലം നിര്യാതനായി. മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം കബറടക്കി.

ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

മുമ്പ് പ്രവാസിയായിരുന്ന ബഷീർ പിന്നീട് നാട്ടിൽ പാൽക്കച്ചവടം നടത്തുകയായിരുന്നു.

മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം കബറടക്കി.

മൊഗ്രാൽ: (MyKasargodVartha) പെറുവാഡ് കെ കെ റോഡിൽ ഇർഫാന മൻസിലിൽ താമസിക്കുന്ന പ്രവാസി മലയാളിയായിരുന്ന അബ്ദുൽ ബഷീർ (57) ഹൃദയാഘാതം മൂലം നിര്യാതനായി. 

പരേതരായ കുന്നിൽ പള്ളി മുക്രി അബ്ദുല്ല-നഫീസ ദമ്പതികളുടെ മകനാണ്. പ്രവാസം മതിയാക്കി നാട്ടിൽ പാൽക്കച്ചവടം നടത്തിവരികയായിരുന്നു.

Abdul Basheer Peruvaad Passes Away

ഭാര്യ: റംല. മക്കൾ: റൈഹാന, ഫർസാന, ഇർഫാന. മരുമക്കൾ: റിയാസ് പച്ചമ്പള, അഷ്റഫ് നെല്ലിക്കുന്ന്, സുബൈർ പരവനടുക്കം.

സഹോദരങ്ങൾ: മുഹമ്മദ് (സെക്രട്ടറി, ഹൈദ്രോസ് ജുമാ മസ്ജിദ് നടുപ്പളം), ഇബ്രാഹിം, അബ്ദുൽ ഹമീദ് (ഗൾഫ്), ഫസൽ, ഹുസൈൻ, ലത്തീഫ് സഖാഫി (ഖത്തീബ്, ഉജാംപദവ് ജുമാമസ്ജിദ്), സുഹ്റ, സീനത്ത്. പരേതയായ ആയിഷ.

മൃതദേഹം മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. അബ്ദുൽ ബഷീറിൻ്റെ നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, കുന്നിൽ ഷാഫി ജുമാ മസ്ജിദ് കമ്മിറ്റി എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Article Summary: Abdul Basheer (57), a returning non-resident Keralite from Mogral, passed away due to a heart attack. He was a milk vendor.

Keywords: Mogral news, Kerala news, Kasaragod news, Obituary news, Abdul Basheer news, NRI news, Kasaragod district news, Peruvaad news

#AbdulBasheer #Mogral #Kerala #Obituary #Peruved #Condolences

Post a Comment