Join Whatsapp Group. Join now!

Demise | പൊവ്വൽ നെല്ലിക്കാട്ടെ ഹലീമ നിര്യാതയായി

പൊവ്വൽ നെല്ലിക്കാട്ടെ ഹലീമ (55) നിര്യാതയായി. കിഡ്‌നി രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. പൊവ്വൽ ജുമാ മസ്ജിദിൽ ഖബറടക്കും.


● കിഡ്‌നി സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.

● മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം.

● പൊവ്വൽ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.


പൊവ്വൽ: (MyKasargodVartha) കുണിയയിലെ പരേതരായ എസ്. മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകളും പൊവ്വൽ നെല്ലിക്കാട് ഹൗസിലെ പരേതനായ അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യയുമായ ഹലീമ (55) നിര്യാതയായി. ഏറെ നാളായി കിഡ്‌നി സംബന്ധമായ അസുഖങ്ങളെത്തുടർന്ന് മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Halima of Povval Nellikkat Passes Away After Long Illness

മക്കൾ: ശാഫി, സ്വാദിഖ് (അബുദാബി), ആസിഫ് ഫൈസി പൊവ്വൽ. ഏക മകൾ ലുബ്ന. പരേതനായ സാനിദ്. മരുമക്കൾ: അനസ് മുള്ളേരിയ, സബീറ ബോവിക്കാനം, തസ്നിമ ബദിയടുക്ക. സഹോദരങ്ങൾ: അബ്ബാസ് ഹാജി, ഇബ്രാഹിം ഹാജി, ഖദീജ പെരിയാട്ടടുക്കം, ബി. യൂസുഫ് ഹാജി, ഹമീദ് കുണിയ, അബ്ദുൽ ഖാദർ, ഉമ്മർ, മൈമൂന, പരേതരായ ബി. അബ്ദുല്ല ഹാജി, കെ.ബി. അബൂബക്കർ (എല്ലാവരും കുണിയ). 

മയ്യത്ത് വൈകുന്നേരം പൊവ്വൽ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.


Article Summary: Halima (55) of Povval Nellikkat, wife of late Abdullakunhi, passed away after a prolonged illness.


Keywords: Povval Halima news, Nellikkat house demise, Kuniyil family obituary, kidney illness death, Mangalore hospital news, Povval Juma Masjid funeral, Abdullakunhi's wife, Muslim funeral Kerala

#Obituary #Povval #KeralaNews #Funeral #Halima #Condolences


Post a Comment