Join Whatsapp Group. Join now!

Obituary | ബാങ്ക് റിട്ടയേർഡ് സെക്രട്ടറി അയ്യങ്കോൽ തൊട്ടിയിലെ എം കൃഷ്ണൻ നമ്പ്യാർ നിര്യാതനായി

കാസർകോട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് റിട്ടയേർഡ് സെക്രട്ടറി എം. കൃഷ്ണൻ നമ്പ്യാർ (76) നിര്യാതനായി. കാസർകോട് അയ്യങ്കോലിലാണ് അന്ത്യം.

● കുതിരക്കോട് മേലത്ത് താവഴിത്തറവാട് കുടുംബാംഗമാണ്.

● ഭാര്യ കോടോത്ത് കുഞ്ഞിപ്പാർവതി; മകൾ റീന, മരുമകൻ എ. രാഘവൻ.

കാസർകോട്: (MyKasargodVartha) കുതിരക്കോട് മേലത്ത് താവഴിത്തറവാട് കുടുംബാംഗവും കാസർകോട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് റിട്ടയേർഡ് സെക്രട്ടറിയുമായിരുന്ന മാങ്ങാട് അയ്യങ്കോൽ തൊട്ടിയിലെ എം. കൃഷ്ണൻ നമ്പ്യാർ (76) നിര്യാതനായി.

പരേതരായ ചേവിരി കുഞ്ഞിരാമൻ നായരുടെയും മേലത്ത് തമ്പായി അമ്മയുടെയും മകനാണ് ഇദ്ദേഹം. കോടോത്ത് കുഞ്ഞിപ്പാർവതിയാണ് ഭാര്യ. റീന മകളും കാഞ്ഞങ്ങാട് ഡി.എം.ഒ. ഓഫീസിലെ റിട്ട. ടെക്നിക്കൽ അസിസ്റ്റന്റ് എ. രാഘവൻ മരുമകനുമാണ്.

Former Bank Secretary M. Krishnan Nambiar Passes Away

പരേതരായ മേലത്ത് സരോജിനി അമ്മ (മാങ്ങാട്), മേലത്ത് ബാലകൃഷ്ണൻ നമ്പ്യാർ (വെരിക്കുളം), മേലത്ത് രാഘവൻ നമ്പ്യാർ (വിദ്യാനഗർ), മേലത്ത് ശേഖരൻ നമ്പ്യാർ (മാങ്ങാട്) എന്നിവരാണ് സഹോദരങ്ങൾ.

Article Summary: M. Krishnan Nambiar, 76, a retired secretary of Kasaragod Primary Co-operative Agricultural Rural Development Bank and resident of Ayyankol Thotti, passed away. He was a member of the Melath Thavazhitharavad family.

Keywords: Kerala news, Kasaragod news, demise news, bank secretary news, cooperative bank news, Ayyankol news, Mangad news, Krishnan Nambiar news

Post a Comment