Join Whatsapp Group. Join now!

അർജാൽ - മൈൽപറ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം എൻ എ നെല്ലിക്കുന്ന് എം എൽ എ നിർവ്വഹിച്ചു

മൊഗ്രാൽ പുത്തൂർ അർജാൽ-മൈൽപാറ കോൺക്രീറ്റ് റോഡ് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാസർഗോഡ് വികസന വാർത്തകൾ വായിക്കുക.

● എം.എൽ.എ-എ.ഡി.എസ് ഫണ്ടിൽനിന്ന് 22 ലക്ഷം രൂപ ചെലവഴിച്ചു.

● പഞ്ചായത്ത് ഫണ്ടിൽനിന്ന് 5 ലക്ഷം രൂപയും റോഡിനായി വിനിയോഗിച്ചു.

● മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സമീറ ഫൈസൽ അധ്യക്ഷത വഹിച്ചു.

● പ്രമുഖ നേതാക്കളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

● റോഡ് പ്രദേശവാസികൾക്ക് വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു.

അർജാൽ: (My KasargodVartha) എം എൽ എ - എ ഡി എസ് ഫണ്ടിൽ നിന്ന് ഇരുപത്തി രണ്ട്  ലക്ഷവും പഞ്ചായത്ത്‌ ഫണ്ടിൽ നീന്ന് അഞ്ചു ലക്ഷവും ചിലവിട്ട് നിർമ്മിച്ച മൊഗ്രാൽ പുത്തൂർ അർജാൽ - മൈൽപറ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം എൻ എ നെല്ലിക്കുന്ന് എം എൽ എ നിർവഹിച്ചു 

മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ : സമീറ ഫൈസൽ അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ്‌ മുജീബ് കമ്പാർ, വാർഡ് മെമ്പർ ധർമ്മപാലൻ,അൻവർ ചേരങ്കയ് , സിദ്ദിഖ് ബേക്കൽ, കരീം ചൗക്കി, ജീലാനി കല്ലങ്കയ് , ജലീൽ കെ കെ പുറം ,  വേലായുധൻ, നാരായൺ നായർ, മൂസാ ബാസിത്ത്, ബഷീർ മൂപ്പ ഷുക്കൂർ മുക്രി, നസീർ കല്ലങ്കയ് , സിറാജ് പോസ്റ്റ്, ഗഫൂർ ഹാജി,  ഷെഹീർ കാവിൽ, സുലൈമാൻ മൈൽപാറ, സമദ് മാളിക, മൊയ്തു കല്ലങ്കയ് , സുലൈമാൻ അർജാൽ സത്താർ അർജാൽ,റഹീം മൈൽപ്പാറ, സുലൈമാൻ മെട്രോ, മുസ്തഫ, മഹ്മൂദ്, നൗഫൽ,  ഇസ്‍മഈൽ, നാസർ അർജാൽ, നവാസ് തോട്ടിൽ,  തുടങ്ങിയവർ സംബന്ധിച്ചു.

Arjal-Milepara Concrete Road Inaugurated by N.A. Nellikkunnu MLA

അർജാൽ - മൈൽപറ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം എൻ എ നെല്ലിക്കുന്ന് എം എൽ എ നിർവഹിക്കുന്നു

Article Summary In English: N.A. Nellikkunnu MLA inaugurated the Arjal-Milepara concrete road in Mogral Puthur, constructed with 22 lakhs from MLA-ADS fund and 5 lakhs from Panchayat fund. The event was presided over by Mogral Puthur Grama Panchayat President Adv. Sameera Faisal, with various local leaders in attendance.

Keywords: Arjal Milepara road news, Mogral Puthur road development, NA Nellikkunnu MLA news, Kasaragod road inauguration, Kerala infrastructure news, Panchayat fund road, MLA ADS fund project, Kasaragod development news.

Post a Comment