Join Whatsapp Group. Join now!

Obituary | അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഖത്തർ പ്രവാസി കെ എ നൗഷാദ് നിര്യാതനായി

ഖത്തർ പ്രവാസിയായ കെ എ നൗഷാദ് അസുഖത്തെ തുടർന്ന് എറണാകുളത്ത് അന്തരിച്ചു.


● പരേതനായ കോട്ടിക്കുളം അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്.


നെല്ലിക്കുന്ന്: (MyKasargodVartha) ഖത്തർ പ്രവാസിയും നെല്ലിക്കുന്നം സ്വദേശിയുമായ കെ എ നൗഷാദ് (48) നിര്യാതനായി. അസുഖബാധിതനായി എറണാകുളത്ത് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 

Qatar Expatriate K A Noushad, Under Treatment for Illness, Passed Away


പരേതനായ കോട്ടിക്കുളം അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: ഷംസീറ ചൂരി. മക്കൾ: നഹ് യാൻ, നൗറിന, സൈഹാൻ, മെഹറ. സഹോദരങ്ങൾ: കെ എ മുസ്തഫ, കെ എ നാസർ, കെ എ മുനീർ, റഷീദ, ഷാസിയ.

Qatar expatriate and Nellikkunnu native K A Noushad (48) passed away while undergoing treatment in Ernakulam due to illness. He was the son of the late Kottekkulam Abdulla and Aisha. He is survived by his wife Shamseera Churi and four children.

Keywords: Kerala News, Kasaragod News, Nellikkunnu News, Qatar Expatriate Death, K A Noushad Obituary, Ernakulam Death, প্রবাসী വാർത്ത, നെല്ലിക്കുന്ന്

#KANoushad #Qatar #Nellikkunnu #Obituary #Kerala #Expatriate



Post a Comment