Join Whatsapp Group. Join now!

Medicine Donation | സി എച്ച് സെൻ്ററിലേക്ക് മരുന്ന് കൈമാറി യൂത്ത് ലീഗ് തുരുത്തി ശാഖാ കമ്മിറ്റി

യൂത്ത് ലീഗ് തുരുത്തി ശാഖാ കമ്മിറ്റി സി എച്ച് സെൻ്ററിലേക്ക് മരുന്ന് കൈമാറി.

● ഇത് പത്തൊമ്പതാം തവണയാണ് യൂത്ത് ലീഗ് മരുന്ന് നൽകുന്നത്. ● മുസ്‌ലിം ലീഗ് കാസർകോട് മുനിസിപ്പൽ പ്രസിഡൻ്റ് കെ.എം ബഷീർ ഉദ്ഘാടനം ചെയ്തു.


അണങ്കൂർ: (MyKasargodVartha) അശരണരും നിർധനരുമായവർക്ക് ആശ്രയമായി ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന സി.എച്ച് സെൻ്ററിലേക്ക് മുസ്ലിം യൂത്ത് ലീഗ് തുരുത്തി ശാഖാ കമ്മിറ്റി മരുന്ന് കൈമാറി. ഇത് പത്തൊമ്പതാം തവണയാണ് യൂത്ത് ലീഗ് സി.എച്ച് സെൻ്ററിന് മരുന്ന് നൽകുന്നത്.

Youth League Thuruthy Branch Committee Donates Medicines to CH Center

മുസ്‌ലിം ലീഗ് കാസർകോട് മുനിസിപ്പൽ പ്രസിഡൻ്റ് കെ.എം ബഷീർ തൊട്ടാൻ മരുന്ന് കൈമാറ്റം ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് കാസർകോട് മുനിസിപ്പൽ വൈസ് പ്രസിഡൻ്റ് അഷ്റഫ് ടി.കെ, മുസ്‌ലിം ലീഗ് വാർഡ് പ്രസിഡൻ്റ് ടി.എ മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡൻ്റ് അഷ്റഫ് ഓതുന്നപുരം, മുസ്‌ലിം ലീഗ് തുരുത്തി ശാഖാ പ്രസിഡൻ്റ് ടി.എസ് സൈനുദ്ദീൻ, ടി.എച്ച് മുഹമ്മദ് ഹാജി, ടി.എ.എം ഷാഫി, ടി.എ അബ്ദുൾ റഹിമാൻ ഹാജി, ടി.എം.എ തുരുത്തി, ടി യു സുലൈമാൻ ഹാജി, മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് മുനിസിപ്പൽ ജനറൽ സെക്രട്ടറി അഷ്ഫാഖ് അബൂബക്കർ, വൈസ് പ്രസിഡൻ്റ് ഖലീൽ കൊല്ലമ്പാടി, ടി എച്ച് അബൂബക്കർ, ടി.പി ഉസ്മാൻ, ജലീൽ പുഴയരികത്ത്, ഹബീബ് ടി.കെ, ഹാരിസ് ടി.എച്ച്, സലീം ഗാലക്സി, ഗഫൂർ അബൂബക്കർ, ഹാരിസ് ഓതുന്നപുരം, ഇഖ്ബാൽ ടി.എസ്, ഷബീർ ഐലൻ്റ്, നവാസ് ആനബാഗിലു, അബൂബക്കർ മെഡിക്കൽ, ഉനൈസ് അഹമ്മദ്, ജാസിർ ടി.എസ്, ഹാരിസ് പുഴയരികത്ത്, സി എ നവാസ്, റിയാസ് ടി.എസ്, റഷീദ് തുരുത്തി, സ്ഫുവാൻ ഓതുന്നപുരം, മുഹമ്മദ് കുഞ്ഞി സ്റ്റാർ നെറ്റ്, ഖലീൽ അബൂബക്കർ, ഹബീബ് എ.എച്ച്, ജസീൽ ടി എം, മുനവ്വർ, ഫൗസാൻ തുടങ്ങിയവർ പങ്കെടുത്തു.

യൂത്ത് ലീഗിന്റെ ഈ പ്രവർത്തനം നിർധനരായ രോഗികൾക്ക് വലിയ സഹായമാണ് നൽകുന്നത്.

Youth League Thuruthy branch committee donated medicines to CH Center for the 19th time, providing assistance to the needy and destitute.

Keywords: Kasaragod News, Youth League, Medicine Donation, Charity, CH Center, Muslim League, Community Service, Healthcare

#YouthLeague, #Charity, #MedicineDonation, #Kasaragod, #CHCenter, #CommunityService





Post a Comment