Join Whatsapp Group. Join now!

Obituary | നീലേശ്വരത്തെ പൈനി ശങ്കരൻ നായർ നിര്യാതനായി

നീലേശ്വരത്തെ റിട്ട. ക്ലാർക്ക് പൈനി ശങ്കരൻ നായർ (82) അന്തരിച്ചു.

● വിദ്യാഭ്യാസ വകുപ്പിലെ റിട്ട. ക്ലാർക്കായിരുന്നു. 

● സംസ്കാരം വ്യാഴാഴ്ച രാത്രി സമുദായ ശ്മശാനത്തിൽ.

നീലേശ്വരം: (MyKasargodVartha) വിദ്യാഭ്യാസവകുപ്പിലെ റിട്ട. ക്ലാർക്ക് പടിഞ്ഞാറ്റംകൊഴുവൽ ഗോപികയിലെ കോട്ടത്ത് പൈനി ശങ്കരൻ നായർ (82) നിര്യാതനായി. കോട്ടം വേട്ടയ്ക്കൊരുമകൻ ക്ഷേത്രം അയ്യപ്പഭജനമഠം ഗുരുസ്വാമിയുമായിരുന്നു.

Paini Sankaran Nair of Neeleswaram Passes Away

ഭാര്യ: കൈപ്രത്ത് പത്മിനി. മക്കൾ: കെ.പ്രിയേഷ് (അക്കൗണ്ടന്റ്, നീലേശ്വരം സർവീസ് സഹകരണ ബാങ്ക്), കെ പ്രസീദ (സീനിയർ ക്ലാർക്ക്, റവന്യൂ വകുപ്പ്, കാസർകോട് കലക്ടറേറ്റ് ), കെ. പ്രദീഷ് (പ്രിവന്റീവ് ഓഫീസർ, എക്സൈസ് വകുപ്പ്, കാസർകോട്). മരുമക്കൾ: പി. സൗമ്യ (ആധാരമെഴുത്ത് ഓഫീസ്, കാഞ്ഞങ്ങാട്), ഇ. ശ്രീരേഖ (പിഡബ്ല്യുഡി, കാസർകോട്), പരേതനായ പി.ചന്ദ്രൻ (വിമുക്തഭടൻ, ഡ്രൈവർ, കാഞ്ഞങ്ങാട് ആർഡിഒ).

Paini Sankaran Nair of Neeleswaram Passes Away

സഹോദരങ്ങൾ: പി. ഇന്ദിര, പി. കുഞ്ഞിക്കൃഷ്ണൻ നായർ (റിട്ട. എക്സൈസ് വകുപ്പ് ), പി.നാരായണൻ (റിട്ട. ഹെഡ്മാസ്റ്റർ, നീലേശ്വരം രാജാസ് എച്ച് എസ്എസ്), പരേതയായ പി.തങ്കം. സംസ്കാരം വ്യാഴാഴ്ച രാത്രി സമുദായ ശ്മശാനത്തിൽ.

Paini Sankaran Nair (82), a retired clerk from the education department in Neeleswaram, passed away. He was also a Guruswamy at Kottam Vettakkorumakan Temple. He is survived by his wife and three children. The funeral will be held on Thursday night.

Keywords: Kerala News, Kasaragod News, Obituary News, Neeleswaram News, Retired Employee News, Education Department News, Temple News, Death News

Post a Comment