● പഴയകാല സീമാനായിരുന്നു.
● ഖബറടക്കം തളങ്കര മാലിക് ദിനാർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ
തളങ്കര: (MyKasargodVartha) പള്ളിക്കാൽ സ്വദേശിയും പെരുമ്പള കടവ് റോഡിൽ താമസക്കാരനുമായ അബ്ദുല്ല (78) നിര്യാതനായി. പഴയകാല സീമാനായിരുന്നു.
ഭാര്യ: സാറാ ചെങ്കള. മക്കൾ: സിദ്ദീഖ് പള്ളിക്കാൽ, കബീർ, റഊഫ്, ഖലീൽ, ശഫീഖ് (അപ്പി). മരുമക്കൾ: ആസിയ പള്ളിക്കാൽ, മിസ്‌രിയ, ആമിന, ശംസീന.
സഹോദരങ്ങൾ: ശാഫി ബാങ്കോട്, അബ്ദുർ റഹ്‌മാൻ കടവത്ത്, ബീഫാത്വിമ. ഖബറടക്കം തിങ്കളാഴ്ച ഉച്ചയോടെ തളങ്കര മാലിക് ദിനാർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.
Abdulla (78), a former seaman and resident of Pallikkal, Thalangara, passed away. He is survived by his wife, Sara Chenkala, and children. The funeral will be held on Monday afternoon at the Malik Dinar Juma Masjid cemetery in Thalangara.
Keywords: Thalangara news, Abdulla death, Pallikkal news, seaman death, Kerala news, obituary news, Kasaragod news, funeral news