Join Whatsapp Group. Join now!

Obituary | കിനാനൂർ കരിന്തളം മീർക്കാനത്തെ മാധവി അമ്മ നിര്യാതയായി

കിനാനൂർ കരിന്തളം മീർക്കാനത്തെ മാധവി അമ്മ നിര്യാതയായി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം സംസ്കാരം.

● ഭർത്താവ്: പരേതനായ കെ പി കൊട്ടൻ.
● മക്കൾ: കെ ബാലകൃഷ്ണൻ (നവകേരളം കർമ പദ്ധതി കാസർകോട്  ജില്ലാ കോർഡിനേറ്റർ), എം മധുസൂദനൻ (ജില്ലാ ഇൻഫർമേഷൻ ഓഫീസർ, കാസർകോട്).
● മാധവി അമ്മയുടെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

കരിന്തളം: (MyKasargodVartha) കിനാനൂർ കരിന്തളം മീർക്കാനത്തെ കുയ്യനങ്ങാടൻ മാധവി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കെ പി കൊട്ടൻ.

Madhavi Amma of Kinanur, Karinthalam, passes away

മക്കൾ: കെ ബാലകൃഷ്ണൻ (നവകേരളം കർമ പദ്ധതി കാസർകോട്  ജില്ലാ കോർഡിനേറ്റർ), എം മധുസൂദനൻ (ജില്ലാ ഇൻഫർമേഷൻ ഓഫീസർ, കാസർകോട്).

Madhavi Amma of Kinanur, Karinthalam, passes away

മരുമക്കൾ: കെ എൻ ബിന്ദു (ജില്ലാ സപ്ലൈ ഓഫീസർ), ടി പ്രസീദ (ക്ലർക്, പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത്). മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

Madhavi Amma of Kinanur, aged 80, has passed away. The funeral will be held on Friday at 3 PM at her residence.

Kerala News, Kasaragod News, Obituary, Karinthalam News, Kinanur News, Death Announcement, Kerala Family News, Malayalam News



Post a Comment