● ഖബറടക്കം നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
കാസര്‍കോട്: (MyKasargodVartha) മീപ്പുഗുരി കാളിയങ്കാട്ടെ അസ്മ (79) നിര്യാതയായി. തളങ്കര എംഐഎഎല്‍പി സ്‌കൂളിലെ ഹെഡ് മാസ്റ്ററായിരുന്ന പരേതനായ അബ്ദുല്‍ ഖാദര്‍ ഭര്‍ത്താവാണ്.
മക്കള്‍: നൂറുദ്ദീന്‍ (അധ്യാപകന്‍), അശ്‌റഫ്, സുഹ്‌റ. മരുമക്കള്‍: അബ്ദുര്‍ റഹ്‌മാന്‍, സഫരിയ, ഫസീല. ഖബറടക്കം നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Asma (79) from Meepuguri Kaliyankad passed away. Her husband, Abdul Khader, was the headmaster of Thalangara MIALP School.
#Obituary #Kerala #Kasaragod #Meepuguri #Condolences #RIP
Asma (79) from Meepuguri Kaliyankad passed away. Her husband, Abdul Khader, was the headmaster of Thalangara MIALP School.
#Obituary #Kerala #Kasaragod #Meepuguri #Condolences #RIP