Join Whatsapp Group. Join now!

Obituary | പെർവാഡിലെ ശെയ്ഖ് യൂസഫ് നിര്യാതനായി

നിര്യാണത്തിൽ മൊഗ്രാൽ ദേശീയ വേദി അനുശോചിച്ചു.Pervade News, Obituary News, Kerala News

● മുനീറയാണ് ഭാര്യ. മക്കൾ: കലന്തർ  നിയാം, ശെയ്ഖ് മുഹമ്മദ് അൽത്ത, ശെയ്ഖ് ശികാഫത്ത്.

● മൊഗ്രാൽ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
● നിര്യാണത്തിൽ മൊഗ്രാൽ ദേശീയ വേദി അനുശോചിച്ചു.



കുമ്പള: (MyKasargodVartha) പഴയകാല സീമാൻ പെറുവാഡ് ഹൗസിലെ ശെയ്ഖ് യൂസഫ് സാഹിബ് (75) നിര്യാതനായി. മുനീറയാണ് ഭാര്യ. മക്കൾ: കലന്തർ  നിയാം, ശെയ്ഖ് മുഹമ്മദ് അൽത്ത, ശെയ്ഖ് ശികാഫത്ത്. മരുമകൾ: നൗഷീൻ ഉപ്പള.


Sheikh Yusuf of Pervade Passes Away

സഹോദരങ്ങൾ: താഹിറാബി, പരേതരായ അബ്ദുല്ല സാഹിബ്, ഹമീദ് സാഹിബ്, ശരീഫാബി. മൊഗ്രാൽ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയ വേദി അനുശോചിച്ചു.


Keywords:  Pervade News, Obituary News, Kerala News, Kumbala News, Sheikh Yusuf Sahib, Muslim Community News, Local Death News


#Obituary #SheikhYusufSahib #PervadeNews #KumbalaNews #KeralaNews #RIP


Post a Comment