Join Whatsapp Group. Join now!

Obituary | ഉദുമ എരോലിലെ എൻ ഗിരിജ നിര്യാതയായി

ഹൊസ്ദുർഗ് കോടതി ജീവനക്കാരി ചിത്രകല വൈ മകളാണ്. Uduma News, Kasaragod News, Kerala News, Obituary News

● ജന്മഭൂമി ജില്ലാ ലേഖകൻ വൈ കൃഷ്ണദാസ് മകനാണ്  

● ഹൊസ്ദുർഗ് കോടതി ജീവനക്കാരി ചിത്രകല വൈ മകളാണ് 

● ഭർത്താവ്: രാഘവൻ ആചാരി


ഉദുമ: (MyKasargodVartha) എരോൽ കിഴക്കേക്കരയിൽ വൈ രാഘവൻ ആചാരിയുടെ ഭാര്യ എൻ ഗിരിജ (68) നിര്യാതയായി. മക്കൾ: ചിത്രകല വൈ (ഹൊസ്ദുർഗ് കോടതി ജീവനക്കാരി), വൈ കൃഷ്ണദാസ് (ജന്മഭൂമി ജില്ലാ ലേഖകൻ, ബിജെപി ജില്ലാ കമിറ്റി അംഗം, വിശ്വകർമ സമുദായം എരോൽ ഗ്രാമ കമിറ്റി വൈസ് പ്രസിഡന്റ്), ദേവിദാസ് വൈ (ലാബ് ടെക്നീഷ്യൻ കാസർകോട്), ശിവദാസ് വൈ (ഐഎസ്ആർഒ തിരുവനന്തപുരം). 

Girija of Uduma Erol Passed Away

മരുമക്കൾ: നാരായണൻ എരമം (കൃഷി ഓഫീസർ), വിഷ്ണുപ്രിയ ടി വി (കമ്പല്ലൂർ ), ഹരിത എം വി (രജിസ്ട്രാർ ഓഫീസ് പഴയങ്ങാടി), ജിസ്മ ഇ പി (കൂമുള്ളി, കൊയിലാണ്ടി). സഹോദരങ്ങൾ: മീനാക്ഷി (ചന്ദ്രപുരം), ലക്ഷ്മി (നീലേശ്വരം), രവി പാടിക്കാനം, രമണി പയ്യന്നൂർ, പരേതരായ ഗോപാലൻ ആചാരി പാലിച്ചിയെടുക്കം, ഗംഗാധരൻ ആചാരി (രാജൻ) ചന്ദ്രപുരം.

Keywords: Uduma News, Kasaragod News, Kerala News, Obituary News, Death News, Local News, Community News, Family News

Post a Comment