Join Whatsapp Group. Join now!

Anti-Drug Rally | ലഹരിക്കെതിരെ കൂട്ടയോട്ടവുമായി നെഹ്‌റു കോളജ് എൻഎസ്എസ് വളണ്ടിയർമാർ

ഇരിയണ്ണി സ്കൂളിൽ നിന്നും ആരംഭിച്ച് ഇരിയണ്ണി ടൗൺ വരെയായിരുന്നു കൂട്ടയോട്ടം. NSS, Nehru College, anti-drug rally, drug awareness

ഇരിയണ്ണി സ്കൂളിൽ നിന്നും ആരംഭിച്ച് ഇരിയണ്ണി ടൗൺ വരെയായിരുന്നു കൂട്ടയോട്ടം. 

കേരള പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ.പി. സുരേഷ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. 

ബോവിക്കാനം: (MyKasargodVartha) ലഹരിയുടെ ഉപയോഗത്തിനെതിരെ കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഇരിയണ്ണി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന എൻ.എസ്.എസ് യൂണിറ്റുകളുടെ സപ്തദിന ക്യാമ്പിൻ്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 

NSS Volunteers from Nehru College Organize Rally Against Drugs

ഇരിയണ്ണി സ്കൂളിൽ നിന്നും ആരംഭിച്ച് ഇരിയണ്ണി ടൗൺ വരെയായിരുന്നു കൂട്ടയോട്ടം. കേരള പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ.പി. സുരേഷ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻ.എസ്.എസ് വളണ്ടിയർമാർ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

Keywords:NSS, Nehru College, anti-drug rally, drug awareness, Kerala Police, Kanhangad, Iriyanni school, social

campaign, AP Suresh, volunteer initiative

#AntiDrugCampaign #NSSVolunteers #DrugAwareness #Kanhangad #KeralaPolice #SocialInitiative

Post a Comment