Join Whatsapp Group. Join now!

Obituary | തായൽ നായൻമാർമൂലയിലെ അബുബക്കർ ഹാജി നിര്യാതനായി

ഡെൽ മാർക്ക് ഗ്രൂപ്പിന്റെ ഉടമയായിരുന്നു അദ്ദേഹം.Abubacker Haji, businessman, Thayal Nayanmarmoolah

● ഡെൽ മാർക്ക് ഗ്രൂപ്പിന്റെ ഉടമയായിരുന്നു അദ്ദേഹം.

● ഭാര്യ: ഫാത്തിമ. മക്കൾ: ഷരീഫ്, റഫീഖ്. 

വിദ്യാനഗർ: (MyKasargodVartha) തായൽ നായൻമാർമൂലയിലെ പ്രമുഖ പ്രവാസി വ്യവസായി അബുബക്കർ ഹാജി (75) നിര്യാതനായി. ഡെൽ മാർക്ക് ഗ്രൂപ്പിന്റെ ഉടമയായിരുന്നു അദ്ദേഹം.

Abubacker Haji, Prominent Expatriate Businessman from Thayal Nayanmarmoolah, Passes Away

ഭാര്യ: ഫാത്തിമ. മക്കൾ: ഷരീഫ്, റഫീഖ്. മരുമക്കൾ: റസിയ അംറത്ത്. സഹോദരങ്ങൾ: അബ്ദുല്ല, ഫാത്തിമ, ദൈനബി, ഖദിജ, ഉമ്മാലി. പരേതനായ സഹോദരൻ: മുഹമ്മദ്.

Keywords: Abubacker Haji, businessman, Thayal Nayanmarmoolah, death, expatriate, funeral, Sharif, Rafiq, family, obituary

#AbubackerHaji #ExpatriateBusinessman #Keralabusiness #DelMarkGroup #Obituary #ThayalNayanmarmoolah

Post a Comment