Join Whatsapp Group. Join now!

Protest | ഷാഹി മസ്ജിദ് സംഭവം: പ്രതിഷേധ പ്രകടനം നടത്തി

പാർട്ടിയുടെ ജില്ലാ, മണ്ഡലം ഭാരവാഹികൾ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.PDP, Shahi Masjid, Kasaragod Protest, Uttar Pradesh

കാസർകോട്: (MyKasargodVartha) ഉത്തർപ്രദേശിലെ ഷാഹി മസ്ജിദിൽ സർവേയ്ക്കിടെ ആറ് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പിഡിപി പ്രതിഷേധ പ്രകടനം നടത്തി. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരതക്കെതിരെ പിഡിപി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് കാസർകോട് ജില്ലയിൽ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

Shahi Masjid Incident: PDP Protest Rally Held in Kasaragod

പ്രതിഷേധ പ്രകടനം പിഡിപിയുടെ കാസർകോട് ഓഫീസ് പരിസരത്തിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി പഴയ ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പാർട്ടിയുടെ ജില്ലാ, മണ്ഡലം ഭാരവാഹികൾ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Shahi Masjid Incident: PDP Protest Rally Held in Kasaragod

Keywords: PDP, Shahi Masjid, Kasaragod Protest, Uttar Pradesh, Violence, Protest Rally, Political Event, PDP Kerala, Fascist Government, Survey Killings

#PDPProtest #KasaragodProtest #ShahiMasjid #PoliticalProtest #UttarPradesh #FascistPolicies





Post a Comment