ബന്തിയോട്: (MyKasargodVartha) കയ്യാർ ജോടുക്കല്ലിലെ മുഹമ്മദ് ഹാജി (72) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: സെഡ് എ കയ്യാർ (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പൈവളിഗെ ഗ്രാമപഞ്ചായത്ത്, വൈസ് പ്രസിഡൻറ് മുസ്ലീം ലീഗ് മഞ്ചേശ്വരം നിയോജകമണ്ഡലം), ഇബ്രാഹിം, ഇർഷാദ്, അബ്ദുൽ മൻസൂർ, അമീറ, നമീറ.
മരുമക്കൾ: സൈനുദ്ദീൻ, അബ്ദുൽ റസാഖ്, ഫാത്തിമത്ത് സുനീന സ്വാലിഹ. കയ്യാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Muhammad Haji, Kayyar Jodukkallu, Kerala obituary, Kasaragod news, Muslim League, Tribute, Family news, Community leader, Kerala deaths, Local news, Muhammad Haji of Kayyar Jodukkallu Passes Away.
#MuhammadHaji #Kayyar #KasaragodNews #Obituary #Tribute #CommunityLeader
Join Whatsapp Group.
Join now!