എരിയാൽ: (MyKasargodVartha) വ്യാപാരിയായിരുന്ന എരിയാലിലെ മുഹമ്മദ് കുഞ്ഞി ഹാജി (72) നിര്യാതനായി. ഭാര്യ: സൈനബ്. മക്കൾ: സമദ്, റശീദ്, ഖലീൽ, ഉമൈറ.
മരുമക്കൾ: അശ്റഫ് പെർവാഡ് (പിടിഎ പ്രസിഡണ്ട്, മൊഗ്രാൽ ജിവിഎച്ച്എസ്എസ്), സഫീന മജൽ മൊഗ്രാൽ പുത്തൂർ, സുലൈഖ മൊഗ്രാൽ, റൈഹാന ചർളടുക്ക.
സഹോദരങ്ങൾ: ഹമീദ്, ഹസൈനാർ, ഫാത്തിമ, പരേതയായ സൈനബ്. ഖബറടക്കം എരിയാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Keywords: Mohammed Kunji Haji, Eriyal, obituary, Kasargod, death, Sainab, family, business, burial, Jumamasjid
#MohammedKunjiHaji, #Eriyal, #Obituary, #Kasargod, #DeathNotice, #Community