മുളിയാർ: (MyKasargodVartha) ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് മുളിയാർ പഞ്ചായത്ത് ബോവിക്കാനം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവീകരിച്ച ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
ചടങ്ങിൽ ഹംസ പന്നടുക്കം സ്വാഗതം പറഞ്ഞു. ബി.എം. അബൂബക്കർ, ഖാലിദ് ബെള്ളിപ്പാടി, മൻസൂർമല്ലത്ത്, എം.കെ. അബ്ദുൽ റഹിമാൻ ഹാജി, ഷെരീഫ് കൊടവഞ്ചി, മാർക്ക് മുഹമ്മദ്, ബി.എം.അഷ്റഫ്, അനീസ മൻസൂർ മല്ലത്ത്, രമേശൻ മുതലപ്പാറ, ബി.എം. ഹാരിസ്, ബി അഷ്റഫ് ബയലിൽ, അബൂബക്കർ ചാപ്പ, ഷെരീഫ് പന്നടുക്കം, ഉമ്മർ ബെള്ളിപ്പാടി, ബി. മുഹമ്മദ് കുഞ്ഞി ബാവിക്കര, ഹമീദ് പന്നടുക്കം, ഷെരീഫ് മല്ലത്ത്, മൊയ്തു മണിയങ്കോട്, മുസ്തഫ ബിസ്മില്ല, അബ്ബാസ് ബെള്ളിപ്പാടി, അഷ്റഫ് പന്നടുക്കം, ഫൈസൽ മുതലപ്പാറ സംബന്ധിച്ചു.
Keywords: Shihab Thangal Project, Bovikanam Town, drinking water project, Indian Union Muslim League, renovation, K.B. Muhammed Kunhi, community initiative, Mulliyar, Kasargod, Inauguration of Renovated Shihab Thangal Drinking Water Project in Bovikanam Town.
#ShihabThangalProject #Bovikanam #DrinkingWater #IUML #CommunityInitiative #KasargodNews #WaterInfrastructure #LocalDevelopment
Join Whatsapp Group.
Join now!