കാസർകോട്: (MyKasargodVartha) പുലിക്കുന്ന് 'റിവർവ്യു' വീട്ടിൽ സി ടി അമീര്‍ അലി ഹാജിയുടെ ഭാര്യ ബീവി എയർലൈൻസ് (62) നിര്യാതയായി. പരേതരായ എയർലൈൻസ് അബ്ദുർ റഹ്മാൻ ഹാജി - ആസ്യ ഹജ്ജുമ്മ ദമ്പതികളുടെ മകളാണ്.
മക്കള്‍: സി ടി മഹ്നാസ്, റിതാസ്, സഫ്നാസ്. മരുമക്കൾ: മഹ്ജബിൻ, യൂനുസ് മുളിയാർ, ഹംദ ചാവക്കാട്. സഹോദരങ്ങൾ: ജലീൽ, ശരീഫ്, ശാകിറ. ഖബറടക്കം തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മക്കള്‍: സി ടി മഹ്നാസ്, റിതാസ്, സഫ്നാസ്. മരുമക്കൾ: മഹ്ജബിൻ, യൂനുസ് മുളിയാർ, ഹംദ ചാവക്കാട്. സഹോദരങ്ങൾ: ജലീൽ, ശരീഫ്, ശാകിറ. ഖബറടക്കം തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Keywords: Kasargod, Keral, Obituary, Pulikunn, Beevi, Beevi of Kasaragod Pulikkunnu passed away.