Join Whatsapp Group. Join now!

Obituary | തൈവളപ്പിലെ മൂസ നിര്യാതനായി

പരേതരായ അബ്ദുല്ല-ബീഫാത്തിമ്മ എന്നിവരുടെ മകനാണ്.
മുളിയാർ: (MyKasargodVartha) അമ്മങ്കോട് തൈവളപ്പിലെ മൂസ (62) നിര്യാതനായി. പരേതരായ അബ്ദുല്ല-ബീഫാത്തിമ്മ എന്നിവരുടെ മകനാണ്.
  
Moosa, Thaivlap, Muliyar, Kasargod, death, obituary, condolences, Moosa of Thaivlappu, passes away.

ഖദീജയാണ് ഭാര്യ.
മക്കൾ: മിസ്രിയ, നൗഷാദ്, നിസാർ, ഹസീന.
മരുമക്കൾ: സത്താർ, മുബഷിറ, സഫാന.
സഹോദരങ്ങൾ: മുഹമ്മദ്, ഇബ്രാഹിം, അബ്ദുർറഹ് മാൻ, ആസിയാബി, ആയിഷ, റുഖിയ പരേതയായ ഖദീജ.

തിങ്കളാഴ്ച രാവിലെ 8 മണിക്ക് പൊവ്വൽ ജുമാമസ്ജിദിൽ ഖബറടക്കും.

Keywords: Moosa, Thaivlap, Muliyar, Kasargod, death, obituary, condolences, Moosa of Thaivlappu, passes away.

#obituary, #RIP, #condolences, #Muliyar, #Kasargod, #Kerala

Post a Comment