Join Whatsapp Group. Join now!

Obituary | മൊഗ്രാൽ പുത്തൂരിലെ ഖദീജ നിര്യാതയായി

ചായിതോട്ടത്തെ പരേതനായ പി എസ് അബ്ദുല്ല ഭർത്താവാണ്
മൊഗ്രാൽ പുത്തൂർ: (MyKasargodVartha) ചായിതോട്ടത്തെ പരേതനായ പി എസ് അബ്ദുല്ലയുടെ ഭാര്യ ഖദീജ (90) നിര്യാതയായി. മക്കൾ: ശാഫി ചായിത്തോട്ടം, സുബൈർ, കബീർ, സുഹ്റ.
  
Kasargod, Kerala, News, Obituary, Khadeeja of Mogral Puthur passed away.

മരുമക്കൾ: അബ്ദുല്ല, ആഇശ, കുഞ്ഞി ബീവി, സുബൈദ. മൊഗ്രാൽ പുത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kasargod, Kerala, News, Obituary, Khadeeja of Mogral Puthur passed away.

Post a Comment