സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ നയിക്കുന്ന ഉത്തര മേഖലാ സഫറേ സഅദിയ്യ മഞ്ചേശ്വരം മള്ഹറിൽ സഅദിയ്യ സെക്രട്ടറി കെ പി ഹുസൈൻ സഅദി ഉദ്ഘാടനം ചെയ്യും. സയ്യിദ് അഹ് മദ് കബീർ ജമലുല്ലൈലി അധ്യക്ഷത വഹിക്കും. സിയാറത്തിന് മള്ഹർ വൈസ് ചെയർമാൻ സയ്യിദ് ശഹീർ ബുഖാരി നേതൃത്വം നൽകും. പ്രഥമ ദിവസം 3മണിക്ക് അൽ ബിശാറയിലും 4.30ന് കോളിയൂർപദവിലും വൈകിട്ട് 6.30ന് മിയാപ്പദവ് സുന്നി സെന്ററിലും പരിപാടി നടക്കും.
സയ്യിദ് ഹസൻ അഹ്ദൽ തങ്ങൾ നയിക്കുന്ന മധ്യ മേഖലാ സഫറേ സഅദിയ്യ മധൂർ സർക്കിളിലെ ചെട്ടുംകുഴി മർകസുസ്സആദയിൽ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും, മൂസൽ മദനി തലക്കി അധ്യക്ഷത വഹിക്കും. എസ് കെ കുഞ്ഞിക്കോയ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും. തുടക്കം കുറിച്ച് നടക്കുന്ന മാലിക് ദീനാർ മഖാം സിയാറത്തിന് സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി നേതൃത്വം നൽകും, പ്രഥമ ദിവസം 2.30ന് പെരിയടുക്കയിലും 4.30ന് കാസർകോട് സമസ്ത സെന്റിനറി ഹാളിലും 6 മണിക്ക് ചെറുക്കള ആസാദ് ഹാളിലും സംഗമങ്ങൾ നടക്കും.
സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരി നയിക്കുന്ന ദക്ഷിണ മേഖലാ സഫറേ സഅദിയ്യ കളനാട് കെ എച്ച് ഹാളിൽ മജ്മഅ് ചെയർമാൻ സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി അധ്യക്ഷത വഹിക്കും. യാത്രാ മുന്നോടിയായി സഅദിയ്യയിൽ നൂറുൽ ഉലമ മഖാം സിയാറത്തിന് സയ്യിദ് ഇസ്മാഈൽ ഹാദി ബുഖാരി നേതൃത്വം നൽകും. സഅദിയ്യ ജനറൽ സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത് പതാക കൈമാറും.
പ്രഥമ ദിവസം 2.30ന് പൂച്ചക്കാട് സുന്നി മദ്രസയലും 4.30ന് കുണിയ താജുൽ ഉലമ സെന്ററിലും 6.30ന് തെക്കൽ സുന്നി സെന്ററിലും സംഗമം നടക്കും.
മൂന്ന് മേഖലകളിലെ വിവിധ കേന്ദ്രങ്ങളിൽ മുഹമ്മദ്‌അലി സഖാഫി തൃക്കരിപ്പൂർ, സുലൈമാൻ കരിവെള്ളൂർ, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, റഫീഖ് സഅദി ദേലമ്പാടി, കരീം സഅദി ഏണിയാടി, ഇസ്മായിൽ സഅദി പാറപ്പള്ളി, എം എ അബ്ദുൽ വഹാബ്, സയ്യിദ് ജാഫർ സ്വാദിഖ് സഅദി മാണിക്കോത്ത്, ഡോ. സലാഹുദീൻ അയ്യൂബി, ശരീഫ് സഅദി മാവിലാടം, ഉസ്മാൻ റസാ സഅദി കൊട്ടപ്പുറം, അഹ്‌മദ് സഅദി ചേരൂർ, സിദ്ദീഖ് സഖാഫി ബായാർ, മൂസ സഖാഫി കളത്തൂർ, സയ്യിദ് ഹാമിദ് അൻവർ അഹദൽ, പാത്തൂർ മുഹമ്മദ് സഖാഫി, ഷെറിൻ ഉദുമ തുടങ്ങിയവർ പ്രസംഗിക്കും.
ഡയറക്ടർമാരായി സി എം എ ചേരൂർ (മധ്യമേഖല) ശാഫി സഅദി ഷിറിയ, മുഹമ്മദ് സഖാഫി തോക്കെ (ഉത്തര മേഖല) അബ്ദുൽ അസീസ് സൈനി, അശ്റഫ് കരിപ്പൊടി (ദക്ഷിണ മേഖല) എന്നിവരെ തെരെഞ്ഞെടുത്തും.
മധ്യ മേഖല പര്യടനം വെള്ളിയാഴ്ച ബദിയടുക്ക സോണിലും ശനിയാഴ്ച മുള്ളേരിയ സോണിലും നടക്കും. ഉത്തര മേഖല വെള്ളിയാഴ്ച കുമ്പള സോണിലും ശനിയാഴ്ച ഉപ്പള സോണിലുമാണ്. ദക്ഷിണ മേഖല വെള്ളി ശനി ദിവസങ്ങളിൽ ഉദുമ സകാഞ്ഞങ്ങാട് സോണിലും ഞയറാഴ്ച തൃക്കരിപ്പൂർ സോണിലും നടക്കും.
Keywords: Jamia Saadiyya, Safaree Saadiyya, Islamic education, community gathering, spiritual journey, anniversary celebration, Kerala, India, religious event, faith, unity, Jamia Saadiyya's 55th Anniversary Celebration.