നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി ചെയർപേഴ്സണ്‍മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, രജനി കെ, കൗണ്‍സിലര്‍മാരായ സൈനുദ്ദീന്‍ ബി.എസ്, ഇഖ്ബാല്‍ ബാങ്കോട്, മജീദ് കൊല്ലമ്പാടി, സിദ്ദീഖ് ചക്കര, അജിത് കുമാരന്‍, കെ.എം. ബഷീര്‍, ഹമീദ് ബെദിര, ആര്‍. ഗംഗാധരന്‍, ജി. നാരായണന്‍, അഡ്വ. സാജിദ് കമ്മാടം, അജ്മല്‍ തളങ്കര, മുനീര്‍ ബാങ്കോട്, ജലീല്‍ അണങ്കൂര്‍, ഷമീം ബാങ്കോട്, മുന്‍ കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി, കുറുമ്പ ക്ഷേത്ര സ്ഥാനികന്‍മാര്‍, ശരത്, സത്താര്‍ ഹാജി തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ സംബന്ധിച്ചു.
Keywords: Kasargod, Kerala, Inauguration, Mast Light, Street Light, Inauguration of Mini Mast Lights in Kasaragod.
Keywords: Kasargod, Kerala, Inauguration, Mast Light, Street Light, Inauguration of Mini Mast Lights in Kasaragod.