Join Whatsapp Group. Join now!

Obituary | അമ്മങ്കോട് ഗോളിയടുക്കയിലെ ചന്ദ്രശേഖര റാവു നിര്യാതനായി

മുളിയാർ: (MyKasargodVartha) ബോവിക്കാനം പള്ളിക്ക് മുൻവശത്തെ പഴയകാല വ്യാപാരി അമ്മങ്കോട് ഗോളിയടുക്കയിലെ ചന്ദ്രശേഖര റാവു (80) നിര്യതനായി.
  
Chandrasekhar Rao, Ammannkode, Muliyar, Kasaragod, trader, passed away, demise, obituary, Kerala, Chandrasekhar Rao of Ammannkode Passes Away

ഭാര്യ: സത്യാവതി.
മക്കൾ: രാജേശ്വരി, പ്രകാശൻ, രാധ, നാഗരാജ്, ഗണേഷൻ.
മരുമക്കൾ: പവിത്ര, പ്രതീപ്, പത്മശ്രീ, ശാലിനി, പരേതനായ രാജേന്ദ്രൻ.
സഹോദരങ്ങൾ: പരേതരായ സുലോചന വെങ്കിട്ട രമണ.

മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

Keywords: Chandrasekhar Rao, Ammannkode, Muliyar, Kasaragod, trader, passed away, demise, obituary, Kerala, Chandrasekhar Rao of Ammannkode Passes Away

Post a Comment