Join Whatsapp Group. Join now!

Obituary | ആലംപാടിയിലെ എർമാളത്തെ അബ്ബാസ് നിര്യാതനായി

ആലംപാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.Ermaal Abbas, Kasargod, obituary, death notice

ആലംപാടി: (MyKasargodVartha) എർമാളത്തെ അബ്ബാസ് (72) നിര്യാതനായി. പിതാവ്: പരേതനായ ഇബ്രാഹിം എർമാളം. ഭാര്യ: ഉമ്മാലി ചെർക്കള. മക്കൾ: മുസ്ത്വഫ (ദുബൈ), നഈം (ദുബൈ), റശീഫ്, സറീന, ആഇശത് റസിയ.

Ermaal Abbas obituary announcement

മരുമക്കൾ: മുനീർ പെരുമ്പറോഡ്, നൗശാദ് കൾച്ചർ, ശംസീർ മുഗുറോഡ്, ശംസീർ കൊല്ലങ്കാന. സഹോദരങ്ങൾ: മൊയ്‌ദീൻ, ഖദീജ, എർമാളം, ആഇശ മുട്ടത്തൊടി, നഫീസ നെല്ലിക്കട്ട, പരേതനായ അബ്ദുല്ല. ആലംപാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Ermaal Abbas obituary announcement

Keywords: Ermaal Abbas, Kasargod, obituary, death notice, family, burial, Islamic funeral, condolences, community news, Kerala

#Obituary #Kasargod #Community #ErmaalAbbas #LocalNews #Condolences

Post a Comment