ഉദുമ: (MyKasargodVartha) പടിഞ്ഞാർ മുഹ് യുദ്ദീൻ ജുമാ മസ്ജിദിനു സമീപത്തെ പരേതരായ അബ്ബാസ് പാണ്ഡ്യാലയുടെയും കുഞ്ഞലീമയുടെയും മകൻ കരിയൽ മൊയ്തു (67) നിര്യാതനായി.
ഭാര്യ: ബീഫാത്തിമ്മ, മക്കൾ: സലാം കരിയൽ, നസീറ, റഹ്‌മത്ത്, മിസ്‌രിയ, ശബാന, റിയാന.
മരുമക്കൾ: ഖാലിദ്, ഇഖ്ബാൽ, മജീദ്, റഷീദ്, സമീർ, റംസീന.
ഖബറടക്കം മുഹ് യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.
Keywords: Kariyal Moidu, Uduma, West Muhyuddeen Juma Masjid, death, obituary, Kerala, Kerala news, local news, community news, condolences, Uduma Padinhar Native Kariyal Moidu Passes Away.