കുണ്ടംകുഴിയിലെ പഴയകാല വ്യാപാരി തുരുത്തി അബ്ദുല്ല ഹാജി നിര്യാതനായി
അണങ്കൂർ: (MyKasargodVartha) പതിറ്റാണ്ടുകളോളം കുണ്ടംകുഴിയിലെ വ്യാപാരരംഗത്ത് തിളങ്ങി നിന്ന തുരുത്തിയിലെ അബ്ദുല്ല ഹാജി(73) നിര്യാതനായി.
ഭാര്യ സഫിയ. മക്കൾ റഷീദ്, സലീം ഗാലക്സി, അഫ്സൽ ഡി ജി, സമീബ. മരുമക്ക:: അബ്ദുല്ല, സമീറ, ഹസീന, സലീന.
മൃതദേഹം തുരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനേകം പേർ വസതിയിലെത്തി അനുശോചനം രേഖപ്പെടുത്തി.
Keywords: Thuruthi Abdullah Haji, Kundamkuzhi, Obituary, Veteran Trader, Passing Away, Kerala News, Family, Tributes, Anankoor, Funeral
#ThuruthiAbdullahHaji, #Kundamkuzhi, #Obituary, #VeteranTrader, #KeralaNews, #CommunityTributes