മൊഗ്രാൽ: (MyKasargodVartha) പരേതനായ പിസികെ മൊഗ്രാലിന്റെ ഭാര്യ സുഹ്റാബി കല്ലട്ര(76) നിര്യാതയായി.
മക്കൾ: പി സി ആസിഫ് (ഫുട്ബോൾ തരം), പി സി മാഹിൻ അലി, പി സി സൈബുന്നിസ, പി സി സീനത്ത്, പിസി നിയാസ്. മരുമക്കൾ: നമാസ് ആലുവ, പരേതനായ അബൂബക്കർ മംഗളൂരു. സഹോദരങ്ങൾ: ഫാത്തിമ, പരേതനായ മൊയ്തു, അഹമ്മദ് അമ്മൂട്ടി, സുബൈദ. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ഫ്രണ്ട്സ് ക്ലബ്, പ്രിയദർശിനി കെകെപുറം അനുശോചിച്ചു.
Keywords: Suhrabi Kallatra, Mogral, Obituary, Family, Mourning, Tributes, Community, Legacy, P.C. Mogral, condolences
#SuhrabiKallatra #Mogral #Obituary #CommunityTribute #Legacy #Condolences