കാഞ്ഞങ്ങാട്: (MyKasargodVartha) രാഷ്ട്രീയ സാമുഹിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന കെ.എം.സി.സി നേതാവ് മദനിയ്യ മൊയ്തു ഹാജി(57) വിടവാങ്ങി. അബുദാബി ബനിയാസ് യൂണിറ്റ് വൈസ് പ്രസിഡന്റും മുൻ ട്രഷററുമായിരുന്നു. ജീവകാരുണ്യ രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്നു. ബാവനഗർ ആസ്ഥാനമായുള്ള സ്വദഖ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപകാംഗമാണ്.
പരേതരായ മമ്മു-പാത്തുഞ്ഞി ദമ്പതികളുടെ മകനാണ്.
ഭാര്യ: സുബൈദ.
മക്കൾ: ഹക്കീം(അബൂദാബി), അമീൻ, മുസല്ലം അത്താഹുല്ലാഹ്.
മരുമകൾ: ആയിഷ പറയങ്ങാനം.
സഹോദരങ്ങൾ: മർയം, ആസിയ, ഐസബി, നഫീസ, അബ്ദുർ റഹ് മാൻ, ഖദീജ, പരേതരായ സൈനബ, അബ്ദുല്ല.
Keywords: KMCC leader, Madaniya Moythu Haji, passed away, social worker, philanthropist, Abu Dhabi, Kerala, India, Prominent KMCC Leader Madaniya Moythu Haji Passes Away.
Join Whatsapp Group.
Join now!