Join Whatsapp Group. Join now!

Logo Launch | ആലിയ സമ്മേളന ലോഗോ പ്രകാശനം ചെയ്തു

ഡിസംബർ 14, 15 തീയതികളിൽ നടക്കുന്ന കൂട്ടായ്മയ്ക്ക് മുന്നോടിയായാണ് ലോഗോ പ്രകാശനം നടന്നത്.Aliya College, Alumni, Logo, Event, Abdulsalam Ahmad, Kasaragod

കാസർകോട്: (MyKasargodVartha) ആലിയ സ്ഥാപനങ്ങളിലെ പൂർവ്വ വിദ്യാർത്ഥി സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ആലിയ കോളേജ് അക്കാദമിക് കമ്മിറ്റി ചെയർമാൻ ഡോക്ടർ അബ്ദുസലാം അഹ്മദ് നിർവഹിച്ചു. ഡിസംബർ 14, 15 തീയതികളിൽ നടക്കുന്ന കൂട്ടായ്മയ്ക്ക് മുന്നോടിയായാണ് ലോഗോ പ്രകാശനം നടന്നത്.

Dr. Abdulsalam Ahmad unveiling the logo

ആലിയ പൂർവ്വ വിദ്യാർത്ഥി സമ്മേളനത്തിന്റെ ലോഗോ ഡോ. അബ്ദുസ്സലാം അഹ്‌മദ് പ്രകാശനം ചെയ്യുന്നു

ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം ഡോക്ടർ നഹാസ് മാളയുടെ സാനിധ്യത്തിൽ നടന്ന ചടങ്ങിൽ ആലിയ അലുംനി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ അബ്ദുസ്സലാം കെ.ടി, മൂസ വിടി, ഷറഫുദ്ദീൻ പി, ഷംസീർ എപി, അലുംനി  ജില്ലാ പ്രസിഡണ്ട് ഹമീദ് ടി.കെ എന്നിവർ സംബന്ധിച്ചു.

Keywords: Aliya College, Alumni, Logo, Event, Abdulsalam Ahmad, Kasaragod, December 14, Islamic Jammat, Education, Kerala.


#AliyaCollege, #AlumniMeet, #LogoLaunch, #Kasaragod, #Education, #CommunityEvent

Post a Comment