Join Whatsapp Group. Join now!

Obituary | മൊഗ്രാൽ കൊപ്പളത്തെ ഇബ്രാഹിം നിര്യാതനായി

മൊഗ്രാൽ: (MyKasargodVartha) മുസ്ലിം ലീഗ് പ്രവർത്തകനും, പരമ്പരാഗത മത്സ്യത്തൊഴിലാളിയുമായ ഇബ്രാഹിം കൊപ്പളം (60) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
  
Ibrahim Koppa, Mogral Koppa, Muslim League, fisherman, passed away, obituary, condolences, Indian Union Muslim League, Kerala, Kasargod, Ibrahim of Mogral Koppa has passed away.

ഭാര്യ: മര്‍യം.
മക്കൾ: മൻസൂർ (മൻച്ചു), മഹാനിഷ.
മരുമക്കൾ: ഖാദർ മാവിനകട്ട (കുമ്പള), ഷബ്‌ന മൈമൂൺ നഗർ
സഹോദരങ്ങൾ: ഇസ്മായിൽ (മൊഗ്രാൽ പുത്തൂർ).

നിര്യാണത്തിൽ മുസ്ലിം ലീഗ് കൊപ്പളം വാർഡ് കമ്മിറ്റി, മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

Keywords: Ibrahim Koppa, Mogral Koppa, Muslim League, fisherman, passed away, obituary, condolences, Indian Union Muslim League, Kerala, Kasargod, Ibrahim of Mogral Koppa has passed away.

Post a Comment