Join Whatsapp Group. Join now!

Magazine Release | ഗവ. കോളേജ് മാഗസിൻ പ്രകാശനം ചെയ്തു

കാസർകോട്: (MyKasargodVartha) കാസർകോട് ഗവണ്മെന്റ് കോളേജ് യൂണിയൻ 2023-24 വർഷത്തെ മാഗസിൻ ഡോക്ടർ അബ്ദുൽ സത്താർ സിറ്റി ഗോൾഡ് ഗ്രൂപ്പ്‌ ഓഫ് കമ്പനി മാനേജിങ് ഡയറക്ടർ മുഹമ്മദ്‌ ദിൽഷാദിന് നൽകി പ്രകാശനം ചെയ്തു.
  
Kasaragod, Kerala, News, Government College Magazine Released.

കോളേജ് യൂണിയൻ ചെയർമാൻ സർബാസ് ഹാത്തിഫ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ്‌ എഡിറ്റർ ഷിബു കുമാർ സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ അനിൽ കുമാർ, വൈസ് പ്രിൻസിപ്പാൾ മിനി സംസാരിച്ചു. സ്റ്റുഡന്റ് എഡിറ്റർ ഹനാന ഷഹ്‌മ നന്ദി പറഞ്ഞു.

Keywords: Kasaragod, Kerala, News, Government College Magazine Released.

Post a Comment