Join Whatsapp Group. Join now!

Obituary | കളനാട് ജി എൽ പി സ്കൂൾ മുൻ പ്രധാനാധ്യാപിക പൊന്നമ്മ ടീച്ചർ നിര്യാതയായി

25 വർഷം ഉദുമ ജി.എൽ.പി. സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ച പൊന്നമ്മ കളനാട് ന്യൂ ജി.എൽ.പി. സ്കൂളിൽ നിന്നും ഹെഡ്‌മിസ്ട്രസായാണ് വിരമിച്ചത്.
ഉദുമ: (MyKasargodVartha) അച്ചേരിയിലെ എ. പൊന്നമ്മ (80) നിര്യാതയായി. 25 വർഷം ഉദുമ ജി.എൽ.പി. സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ച പൊന്നമ്മ കളനാട് ന്യൂ ജി.എൽ.പി. സ്കൂളിൽ നിന്നും ഹെഡ്‌മിസ്ട്രസായി വിരമിച്ചു.
  
Former Headmistress of Kalanad GLP School Passes Away

ഭർത്താവ്: ഡി. സാമുവൽ (റിട്ട. ഹെഡ്‌മാസ്റ്റർ).

മക്കൾ: ബിന്നി സാമുവൽ (വെറ്റിനറി ഡോക്ടർ, കൊട്ടാരക്കര), ബിജു സാമുവൽ (ഷാർജ), ഗ്രേസി സാമുവൽ (കറ്റാനം), ബോബി സാമുവൽ (അധ്യാപകൻ, ടി.ഐ.എച്ച്.എസ്. എസ്. നായന്മാർമൂല).

മരുമക്കൾ: ബീന (അധ്യാപിക, സെൻറ് ജോർജ് എച്ച്.എസ്.എസ്. കൊട്ടാരക്കര), റൂബി ജോൺ (കൊല്ലം), കെ. ബാബു (റിട്ട. ജോയിന്റ് ഡയറക്ടർ, ആർ.ഡി.ഡി. ഓഫീസ് തിരുവനന്തപുറം), നിഷ തോമസ് (അധ്യാപിക, ടി.ഐ.എച്ച്.എസ്. എസ്. നായന്മാർമൂല).

സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് ബേള സെൻറ് മേരീസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.

Keywords: Ponnamma, obituary, headmistress, Kalanad GLP School, Udumal, Kerala, teacher, education, retirement, Former Headmistress of Kalanad GLP School Passes Away.

Post a Comment