Join Whatsapp Group. Join now!

Obituary | തളങ്കര പള്ളിക്കാലിലെ ആമിന ബീവി നിര്യാതയായി

പരേതരായ കുന്നിൽ അബ്ദുൽ ഖാദർ - ഉമ്മുഹലീമ ദമ്പതികളുടെ മകളാണ് Amina Beevi of Thalangara Pallikkal passed away
തളങ്കര: (MyKasargodVartha) പള്ളിക്കാലിലെ ആമിന ബീവി (83) നിര്യാതയായി. പരേതരായ കുന്നിൽ അബ്ദുൽ ഖാദർ - ഉമ്മുഹലീമ ദമ്പതികളുടെ മകളാണ്. ഭർത്താവ്: കർണാടക മുൻ സർകിൾ ഇൻസ്‌പെക്ടർ പള്ളിക്കാലിലെ പരേതനായ അബ്ദുല്ല.

Obituary | തളങ്കര പള്ളിക്കാലിലെ ആമിന ബീവി നിര്യാതയായി

മക്കൾ: മുഹമ്മദ് ഹനീഫ്, അബ്ദുൽ ഖാദർ, അൽത്വാഫ് ഹുസൈൻ, നവാസ്, ശാകിർ, സത്താർ, ഖാലിദ്, നിസാർ, മിർശാദ്. മരുമക്കൾ: ഹാജറ, സുബൈദ, മുംതാസ്, ഹാജറ തെക്കിൽ, ആസിയ, ആബിദ, സുരയ്യ, ശബാന, ബുശ്റ.

Obituary | തളങ്കര പള്ളിക്കാലിലെ ആമിന ബീവി നിര്യാതയായി


സഹോദരൻ: കെ ജി അബ്ദുർ റസാഖ്, അബ്ദുല്ല, മറിയം ബീവി. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെ തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.

Keywords: Kasaragod, Malayalam News, Obituary, Thalangara, Amina Beevi of Thalangara Pallikkal passed away

Post a Comment