സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. സയ്യിദ് സാദാത്ത് തങ്ങൾ, സയ്യിദ് ജലാലുദ്ധീൻ ഉജിര, സയ്യിദ് അബ്ദുറഹ്മാൻ മശ്ഹൂദ് അൽ ബുഖാരി, സയ്യിദ് മുസ്ഹബ് അൽ ബുഖാരി, സയ്യിദ് ഷാഫി തങ്ങൾ ബാഅലവി വളപട്ടണം, സയ്യിദ്വി ആമിർ തങ്ങൾ, സയ്യിദ് ഷുഹൈബ്, സയ്യിദ് മിസ്ബാഹ് തങ്ങൾ പിഎം ഫൈസി വല്യാപ്പള്ളി, ചിയ്യൂർ മുഹമ്മദ് മുസ്‌ലിയാർ, അബ്ദുൽ ഖാദർ മദനി കൽത്തറ എറണാകുളം, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, ബാദുഷ സഖാഫി ആലപ്പുഴ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഷാഫി സഅദി ബാംഗ്ലൂർ, അബ്ദു റഷീദ് സൈനി, പള്ളങ്കോട് അബ്ദുൽ കാദിർ മദനി, കർണാടക സ്പീകർ യു ടി ഖാദർ, മുൻ കേന്ദ്ര മന്ത്രി സി എം ഇബ്രാഹിം, യു ടി ഇഫ്തിഖാർ, ഹനീഫ് ഹാജി ഉള്ളാൾ ഷിഹാബുദീൻ സഖാഫി ഉള്ളാൾ, അഷ്‌റഫ് റൈറ്റർ, അബൂബക്കർ ഹാജി റൈസ് ഗോ, അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം, അബൂബക്കർ ഹാജി കുറാ, ഹാരിസ് അബ്ദുൽ കാദർ ഹാജി എസ് പി നാസിം ഹാജി, ഇ വി അബ്ദുറഹ്മാൻ, മദനി അബ്ദുൽ ഹമീദ് ഹാജി, സിറാജ് ഇരുവേരി തുടങ്ങിയ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Keywords: Mangalore, Karnataka, News, Malayalam news, Sayyid Fazal Koyamma's 40th Day pf Death Commemorated with Grand Prayer Gathering