Join Whatsapp Group. Join now!

Reception | മുസ്‌ലിം ലീഗ് നേതാക്കൾക്ക്‌ ചൗക്കിയിൽ സ്വീകരണം

മുസ്‌ലിം ലീഗ് നേതാക്കൾക്ക് സ്വീകരണം നല്കി , ചൗക്കി, കാസർഗോട്, മണ്ഡലം കമ്മിറ്റി.Muslim League, Kasaragod, Chowki, Reception

ചൗക്കി: (MyKasargodVartha) കാസർകോട് മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഏരിയാൽ മുഹമ്മദ്‌ കുഞ്ഞിക്കും മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് സെക്രട്ടറിയായ കരീം ചൗക്കിക്കും ചൗക്കി ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി.

Chowki Branch Muslim League Committee welcomed the Muslim League leaders

അഷ്‌റഫ്‌ ചൗക്കിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മണ്ഡലം കമ്മിറ്റി അംഗം ഏരിയാൽ മുഹമ്മദ്‌ കുഞ്ഞി ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത്‌ സെക്രട്ടറി കരീം ചൗക്കി, മഹമൂദ്‌ കുളങ്ങര ജിസിസി കെഎംസിസി മുൻ പ്രസിഡന്റ് സത്താർ ചൗക്കി, ജിദ്ദാ കെഎംസിസി അംഗം അബ്ദുൽ റഹ്മാൻ ചൗക്കി, ബഷീർ നെല്ലിക്കുന്ന്, ഹനീഫ്‌ തോരവളപ്പിൽ, അബ്ദുൽ ഖാദർ അക്കരകുന്ന്, ഗഫൂർ അക്കരകുന്ന്, ചെമ്മു ഇബ്രാഹിം, അറബി സത്താർ കുണ്ടതിൽ, അബ്ദുൽ റഹ്മാൻ അശാസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഹമീദ്‌ എസ്‌ ഏച്ച്‌ സ്വാഗതവും സുലൈമാൻ ചൗക്കി നന്ദിയും പറഞ്ഞു

Chowki Branch Muslim League Committee welcomed the Muslim League leaders

Keywords: Muslim League, Kasaragod, Chowki, Reception, Political Leaders, Kerala, India, Community, Celebration, Felicitation #MuslimLeague #Kasargod #Kerala #India #Reception #PoliticalEvent #Community


Post a Comment