<b> മൊഗ്രാൽ പൂത്തൂർ: (MyKasargodVartha) </b> എരിയാലിലെ സുഹ്റാബി കുന്നരിയത്ത് (70) നിര്യാതയായി. ഭർത്താവ്: എരിയാലിലെ പരേതനായ അബ്ദുൽ ഖാദർ. മക്കൾ: അബ്ദുല്ല, ഹനീഫ്, നൗശാദ് ബള്ളീർ, നവാസ്, നജ്‌മുന്നീസ. എരിയാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.