Join Whatsapp Group. Join now!

Obituary | പട്ലയിലെ പി എസ് മുഹമ്മദ്‌ കുഞ്ഞി ഹാജി നിര്യാതനായി

മുസ്ലിം ലീഗ് നേതാവായിരുന്നു, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
പട്ല: (MyKasargodVartha) പൗര പ്രമുഖനും മുസ്ലിം ലീഗ് നേതാവുമായിരുന്ന പട്ലയിലെ പി എസ് മുഹമ്മദ്‌ കുഞ്ഞി ഹാജി (72) നിര്യാതനായി. ഭാര്യ: ബീഫാത്വിമ.
  
News, Kasaragod, Kerala, PS Mohammad Kunhi Haji of Patla passed away.

മക്കൾ: ഹാരിസ്, ഖാലിദ്, ഹാശിം, റംല, അസ്മ ജാസ്മിൻ, ശാനിമ. മരുമക്കൾ: ഹസൻ, സമീർ, ഹബീബ്, നസിയ, ഇർഫാന, സുലൈഖ.

Keywords: News, Kasaragod, Kerala, PS Mohammad Kunhi Haji of Patla passed away.

Post a Comment