Join Whatsapp Group. Join now!

Obituary | പെരിയാട്ടടുക്കം ബങ്കാട്ടെ നാരായണി നിര്യാതയായി

കേരള പ്രവാസി സംഘം ജില്ല പ്രസിഡന്റ് ഒ നാരായണൻ മകനാണ്, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
പെരിയാട്ടടുക്കം: (MyKasargodVartha) ബങ്കാട്ടെ നാരായണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കൊട്ടൻ. മക്കൾ: കുമാരൻ, ബാലകൃഷ്ണൻ, രമണി, ഒ നാരായണൻ (സിപിഎം പനയാൽ ലോകൽ കമിറ്റിയംഗം, കേരള പ്രവാസി സംഘം ജില്ല പ്രസിഡന്റ്), രാഘവൻ, മോഹനൻ, പരേതനായ കുഞ്ഞിരാമൻ
  
News, Kasaragod, Kerala, Narayani of Periyattadukkam passed away

മരുമക്കൾ: രാഗിണി, ഓമന, സുനിത, പ്രസന്ന, സജിത, പുഷ്പ, പരേതനായ ഗംഗാധരൻ.

Keywords: News, Kasaragod, Kerala, Narayani of Periyattadukkam passed away

Post a Comment