Join Whatsapp Group. Join now!

Obituary | പാണലത്തെ മൊയ്‌ദീൻ കുഞ്ഞി നിര്യാതനായി

സിപിഎം കാസർകോട് ജില്ലാ കമിറ്റി അംഗം ടിഎംഎ കരീം മകനാണ്, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
നായ്‌മാർമൂല: (MyKasargodVartha) പാണലത്തെ മൊയ്‌ദീൻ കുഞ്ഞി (89) നിര്യാതനായി. സിപിഎം കാസർകോട് ജില്ലാ കമിറ്റി അംഗം ടിഎംഎ കരീം മകനാണ്. ഭാര്യ: ഖദീജ. മറ്റുമക്കൾ: മുഹമ്മദ് കുഞ്ഞി, ഹസൈനാർ, അഹ്‌മദ്‌, അബ്ദുൽ ഖാദർ, ഫാത്വിമ, നഫീസ, റുഖിയ, ആഇശ ഹസീന.
  
News, Kasaragod, Kerala, Moideen Kunhi of Panalam passed away.

മരുമക്കൾ: അബ്ബാസ് ചെമനാട്, ഇബ്രാഹിം ചെർക്കള, ഹനീഫ് ആലംപാടി, മുഹമ്മദ് കുഞ്ഞി, ശിഹാബ് പാണലം, ഫൗസിയ, ഫാത്വിമത് താനാസ്, സമീറ, റിയാന, സക്കിയ.
  
News, Kasaragod, Kerala, Moideen Kunhi of Panalam passed away.

സഹാേദരങ്ങൾ: ഹസൈനാർ ഹാജി, പരേതരായ പൊട്ടയിൽ അബ്ദുല്ല ഹാജി, മൂലയിൽ അബ്ദുൽ ഖാദർ ഹാജി, മൂലയിൽ ആമു ഹാജി, മൂലയിൽ അബൂബകർ, മൂലയിൽ ഇബ്രാഹിം ഹാജി, സൈനബ്, ആസ്യ ഉമ്മ. ഖബറടക്കം തിങ്കളാഴ്ച രാത്രി 10 മണിയോടെ പാണലം മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.

Keywords: News, Kasaragod, Kerala, Moideen Kunhi of Panalam passed away.

Post a Comment