ഭാര്യ: ഉമ്മുഹലീമ, ആഇശ, പരേതയായ ബീഫാത്വിമ. മറ്റുമക്കൾ: അബ്ദുർ റഹീം (സഊദി അറേബ്യ), മുഹമ്മദ് മുസ്ത്വഫ (ഖത്വർ), ആഇശ ചേരൂർ, നഫീസ കുറ്റ്യാളം, മറിയംബീവി ഷിറിയ, പരേതനായ ഡി എ അബ്ദുല്ല.
മരുമക്കൾ: എ ബി മുഹ്‌യുദ്ദീൻ സഅദി ചേരൂർ (സമസ്ത കാസർകോട് ജില്ലാ സെക്രടറി, ഇച്ചിലങ്കോട് മുദർരിസ്), അഹ്‌മദ് ബാദ്ശ ഷിറിയ, മറിയം ബീവി കടമ്പാർ, ആഇശ പെരിയമുഗർ, മിസ്‌രിയ കുറ്റ്യാളം, മുഹ്സിന കന്യാന, പരേതനായ കുറ്റ്യാളം മുഹമ്മദ് അസ്‌ലം മുസ്‌ലിയാർ. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ ചള്ളങ്കയം ബദ്‌രിയ്യ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: Kasargod, Kerala, News, Obituary, Haji CH Abdul Qader Mukri of Challangayam passed away.