Join Whatsapp Group. Join now!

Education | കേരള കേന്ദ്ര സർവകലാശാലയിൽ എം എസ് സി ഫിസിക്സ് സീറ്റൊഴിവ്

ജൂലൈ 31 ന് രാവിലെ 10 മണിക്ക് പെരിയ ക്യാമ്പസിലെ പഠന വകുപ്പിൽ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം Education, കാസറഗോഡ് വാര്‍ത്തകള്‍, Malayalam New

പെരിയ: (MyKasargodVartha) കേരള കേന്ദ്ര സർവകലാശാലയിലെ എംഎസ് സി ഫിസിക്സ് കോഴ്സിൽ എസ് സിയും എസ് ടി വിഭാഗത്തിലും സീറ്റുകൾ ഒഴിവുണ്ട്. ഈ കോഴ്സിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആപേക്ഷികാം.

Education | കേരള കേന്ദ്ര സർവകലാശാലയിൽ എം എസ് സി ഫിസിക്സ് സീറ്റൊഴിവ്

ജൂലൈ 31 ന് രാവിലെ 10 മണിക്ക് പെരിയ ക്യാമ്പസിലെ പഠന വകുപ്പിൽ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാലയുടെ വെബ്സൈറ്റ് www(dot)cukerala(dot)ac(dot)in സന്ദർശിക്കുക.

Post a Comment