Join Whatsapp Group. Join now!

Obituary | തളങ്കര പള്ളിക്കാലിലെ ബീഫാത്വിമ നിര്യാതയായി

ഖബറടക്കം മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
തളങ്കര: (MyKasargodVartha) പള്ളിക്കാലിലെ ബീഫാത്വിമ (80) നിര്യാതയായി. ഭർത്താവ്: പി എം ഹസൈനാർ ഹാജി. മക്കൾ: മുഹമ്മദ് കുഞ്ഞി (മാമിഞ്ഞി), അമീർ, അബ്ദുൽ ഗഫൂർ, ഫൗസിയ, ഫാഇസ.
 
News, Kasaragod, Kerala, Beefathima of Thalangara Pallikkal passed away.

മരുമക്കൾ: റസാഖ്, മശ്ഊദ്, സാജിദ, ആഇശ, സുനൈന. സഹോദരങ്ങൾ: ഉമർ, ഹമീദ്, ആഇശ, സഫിയ, പരേതനായ യൂസഫ്. ഖബറടക്കം ചൊവ്വാഴ്ച രാത്രിയോടെ തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Keywords: News, Kasaragod, Kerala, Beefathima of Thalangara Pallikkal passed away.

Post a Comment