<b> തളങ്കര: (MyKasargodVartha) </b> തളങ്കരയിലെ ത്വാഹിറ (55) നിര്യാതയായി. ഹകീം - ആഇശ ദമ്പതികളുടെ മകളാണ്. ഭർത്താവ്: സുലൈമാൻ പാറ തളങ്കര. മക്കൾ: ആഇശത് ബൈജ, പരേതനായ സിനാൻ. മരുമകൻ: ഫവാസ് ദീനാർ നഗർ. സഹോദരങ്ങൾ: മുംതാസ്, നസിയ. തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.