Join Whatsapp Group. Join now!

Obituary | മൊഗ്രാലിലെ മുസ്ത്വഫ നിര്യാതനായി

പെയിന്റിങ് തൊഴിലാളിയാണ്, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
മൊഗ്രാൽ: (MyKasargodVartha) കോട്ട റോഡിലെ പെയിന്റിങ് തൊഴിലാളി മുസ്ത്വഫ (55) നിര്യാതനായി. നടുപ്പള്ളത്തെ പരേതരായ മുഹമ്മദ് -നഫീസ ദമ്പതികളുടെ മകനാണ്.
  
News, Kasargod, Kasaragod-News, Kerala, Musthafa of Mogral passed away.

ഭാര്യ: സൽമ. മക്കൾ: സവാദ്, സാബിത് (ദുബൈ), സഹല, സബാന. മരുമകൻ: ശാഹുൽ ഹമീദ് നടുപ്പള്ളം. സഹോദരിമാർ: ആഇശ, ഖൈറുന്നിസ. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

Keywords: News, Kasargod, Kasaragod-News, Kerala, Musthafa of Mogral passed away.

Post a Comment