Join Whatsapp Group. Join now!

Obituary | പൊവ്വലിലെ കംബ്രാജ് അബ്ദുൽ ഖാദർ നിര്യാതനായി

25 വർഷത്തോളം പ്രവാസിയായിരുന്നു, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
മുളിയാർ: (MyKasargodVartha) പൊവ്വലിലെ കംബ്രാജ് അബ്ദുൽ ഖാദർ (55) നിര്യാതനായി. 25 വർഷത്തോളം പ്രവാസിയായിരുന്നു. പരേതരായ കംബ്രാജ് മുഹമ്മദ് ഹാജി - നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യമാർ: സുഹ്റ ബേക്കൽ, പരേതയായ എ ബി സഫിയ. മക്കൾ: ജംശീർ കംബ്രാജ്, ജംശീന, ജുമാന, ജഫ്ന, ജുനൈദ്, ജുനൈന.

News, Kasargod, Kasaragod-News, Kerala, Kambraj Abdul Khader of Powwal passed away


മരുമക്കൾ: സലാം ആരിക്കാടി, നൗശാദ് തെക്കിൽ. സഹോദരങ്ങൾ: അബ്ദുല്ല ഹാജി കംബ്രാജ്, മുസ്തഫ, ആഇശ എരിയപ്പാടി മുഹമ്മദ്, ഹസീന അബൂബകർ, ബീഫാത്വിമ സിദ്ദീഖ്. തിങ്കളാഴ്ച രാവിലെ പൊവ്വൽ ജുമാഅത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: News, Kasargod, Kasaragod-News, Kerala, Kambraj Abdul Khader of Powwal passed away

Post a Comment