Join Whatsapp Group. Join now!

Obituary | ചെർക്കള ബേർക്കയിലെ സി ആമു ഹാജി നിര്യാതനായി

ബേർക്ക മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് സെക്രടറിയായിരുന്നു, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
ചെർക്കള: (MyKasargodVartha) ബേർക്ക ബെൽക്കാട് ഹൗസിലെ സി ആമു ഹാജി (74) നിര്യാതനായി. ബേർക്ക മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് സെക്രടറി, ബേർക്ക വാർഡ് മുസ്ലിം ലീഗ് സെക്രടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സി അബ്ദുല്ല - ബീഫാത്വിമ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ കുന്നിൽ ചേരൂർ.
  
C Amu Haji of Cherkala Berka passed away

മക്കൾ: അൻസാർ, അബ്ദുൽ ആശിഫ്, അസ്ഹർ ജസീൽ (മൂവരും ദുബൈ), ജസീന. മരുമക്കൾ: ഹാശിം ദിടുപ്പ ബേവിഞ്ച, ശംനീറ കോളിയാട്, ശക് വാന മേനങ്കോട്, തബസൂം നായ്മാർമൂല. സഹോദരങ്ങൾ: അശ്‌റഫ് അലി, മൊയ്‌ദു, നസീർ, നഫീസ മണ്യം, ആഇശ ചെർക്കള, പരേതരായ എം സി മുഹമ്മദ്‌, അബ്ദുർ റഹ്‌മാൻ ഹാജി, മറിയം ഉമ്മ, ഉമർ.

Keywords: News, Kasaragod, Kerala, C Amu Haji of Cherkala Berka passed away.

Post a Comment