Join Whatsapp Group. Join now!

Obituary | കാസർകോട് നഗരത്തിലെ വ്യാപാരി അനന്ത ഭക്ത നിര്യാതനായി

കെബിടി ബസുകളും ഇദ്ദേഹത്തിന്റേതായിരുന്നു, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കാസര്‍കോട്: (MyKasargodVartha) നഗരത്തിലെ പ്രമുഖ വ്യാപാരി കാസര്‍കോട് താലൂക് ഓഫീസിന് സമീപം വാസുദേവ നിവാസിലെ അനന്ത ഭക്ത (102) നിര്യാതനായി. കാസര്‍കോട് കോര്‍ട് റോഡിലെ ഭക്താ ബ്രദേഴ്‌സ് സ്ഥാപനത്തിന്റെ ഉടമയാണ്. നേരത്തെ നഗരത്തില്‍ സര്‍വീസ് നടത്തിയിരുന്ന കെബിടി ബസുകളും ഇദ്ദേഹത്തിന്റേതായിരുന്നു.
  
News, Kasaragod, Kerala, Ananta Bhakta, businessman in Kasaragod, passed away.

ഭാര്യ: പരേതയായ അനസൂയ. മക്കള്‍: രഞ്ജിനി, ജയലക്ഷ്മി, ശോഭ, രംഗനാഥ ഭക്ത, പരേതരായ കസ്തൂരി, മഞ്ജുനാഥ ഭക്ത. മരുമക്കള്‍: രമേശ് കാമത്ത്, ശാന്തി ഭക്ത, വൃന്ദഭക്ത, വെങ്കിടേഷ് കാമത്ത്, ഗോപാലകൃഷ്ണ നായ്ക്, പരേതനായ രമേശ് കാമത്ത്.

Keywords: News, Kasaragod, Kerala, Ananta Bhakta, businessman in Kasaragod, passed away.

Post a Comment