Join Whatsapp Group. Join now!

Obituary | കൊല്ലം പരവൂരിലെ ചന്ദ്രമോഹന്‍ ഉണ്ണിത്താന്‍ നിര്യാതനായി; രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി സഹോദരനാണ്

ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം News, Kerala, Kollam, News, Hospital, Obituary, Died, Disease, Chandramohan Unnithan
കൊല്ലം: (MyKasargodVartha) പരവൂരിലെ ചന്ദ്രമോഹന്‍ ഉണ്ണിത്താന്‍ നിര്യാതനായി. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ശനിയാഴ്ച (01.06.2024) രാവിലെ 8.45 ന് തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍വെച്ചാണ് മരണം.

Chandramohan Unnithan

കൊല്ലം കാംപിയില്‍ വീട്ടില്‍ കുട്ടന്‍ പിള്ളയുടെയും സരസ്വതി അമ്മയുടെയും മൂത്ത മകനാണ്. ഭാര്യ ശ്രീദേവി അമ്മ. മക്കള്‍: ദീപു, ദിനൂപ്. മരുമക്കള്‍: ലക്ഷ്മി, അനഘ.

രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഇളയ സഹോദരനാണ്. മറ്റ് സഹോദരങ്ങള്‍: രുഗ്മിണിയമ്മ, വിജയ മോഹന്‍ ഉണ്ണിത്താന്‍, ഷീല ദേവി, വിപിന്‍ മോഹന്‍ ഉണ്ണിത്താന്‍.

സംസ്‌കാരം വൈകുന്നേരം 5 മണിക്ക് കൊല്ലം പരവൂരിലെ കുറുമണ്ഡലത്തെ 'ചന്ദ്ര വിലാസം' വസതിയില്‍ നടക്കും.

Keywords: News, Kerala, Kollam, News, Hospital, Obituary, Died, Disease, Chandramohan Unnithan of Kollam Paravur Passed Away.

Post a Comment