Join Whatsapp Group. Join now!

Obituary | മൊഗ്രാലിലെ എ എം അബ്ദുർ റഹ്‌മാൻ നിര്യാതനായി

മംഗ്ളുറു ബന്ദറിലെ പഴയകാല വ്യാപാരി, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
മൊഗ്രാൽ: (MyKasargodVartha) മംഗ്ളുറു ബന്ദറിലെ പഴയകാല വ്യാപാരി മൊഗ്രാൽ കൊപ്രബസാർ ആർ എൻ ആർ മൻസിലിലെ എ എം അബ്ദുർ റഹ്‌മാൻ (72) നിര്യാതനായി. പരേതരായ അന്തു മുസ്ലിയാർ-ഖദീജ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: എം ഖദീജ.
 
News, Kasargod, Kasaragod-News, Kerala, A M Abdur Rahman of Mogral passed away.

മക്കൾ: റൈഹാന, മുഹമ്മദ് റഫീഖ്, അബ്ദുൽ നാസർ. മരുമക്കൾ: ഖലീൽ തെരുവത്ത്, ഹന്നത് അട്ക്ക, ഫർസി ആരിക്കാടി. സഹോദരങ്ങൾ: അബ്ദുൽ അസീസ്, ഹംസ, അബ്ദുൽ ബശീർ, മാമു ഹാജി, ഇബ്രാഹിം, ആഇശ, പരേതനായ അബ്ദുൽ ഖാദർ.

മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, യങ്മെൻസ് മുസ്ലിം അസോസിയേഷൻ അനുശോചിച്ചു.

Keywords: News, Kasargod, Kasaragod-News, Kerala, A M Abdur Rahman of Mogral passed away.

Post a Comment